Surprise Me!

Thomas Isaac slams BJP For Denying Flood Relief Fund | Oneindia Malayalam

2020-01-07 632 Dailymotion

Thomas Isaac slams BJP For Denying Flood Relief Fund
2018ലെ പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പാണ് വീണ്ടും 2019ല്‍ പ്രളയം കേരളത്തെ മുക്കിയത്. ഇതോടെ സാമ്പത്തികമായി തകര്‍ന്ന കേരളത്തെ പ്രളയ ധനസഹായത്തില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. ഏഴ് സംസ്ഥാനങ്ങള്‍ക്ക് പ്രളയസഹയാം അനുവദിച്ചപ്പോള്‍ കേരളം മാത്രം ഒഴിവാക്കപ്പെടുകയായിരുന്നു.
#KeralaFloods #BJP #ThomasIsaac